LyricFront

Unnathanu padam sthrotha getham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉന്നതനു പാടാം സ്തോത്ര ഗീതം പാടാം ആത്മാവിൽ നിറഞ്ഞു ആരാധിച്ചീടാം(2) അസാധ്യമായൊന്നും എൻ ദൈവത്തിനില്ല സാധ്യമായ് തീരും ആരാധനയിങ്കൽ(2)
Verse 2
നിന്നെ അവനൊരിക്കലും കൈവിടുകില്ല വാക്കുപറഞ്ഞ കർത്തൻ മാറുകില്ല(2) കണ്മണി പോലെ നമ്മെ കരുതുന്ന ദൈവകുഞ്ഞാടിനെ ആരാധിച്ചീടാം(2) ഉന്നതനു...
Verse 3
കൊടിയതായ് വരുന്നതാം പ്രതികൂലത്തിൽ കരങ്ങളിൽ വഹിക്കുന്ന ഉന്നതനവൻ(2) ചതഞ്ഞതാം ഓട ഒടിക്കുകയില്ല പുകയുന്ന തിരിയെ കെടുത്തുകില്ല(2) ഉന്നതനു...
Verse 4
കഷ്ടനഷ്ട ശോധനയിൽ തളർന്നിടല്ലേ കഷ്ടമേറ്റ കർത്തൻ നിന്റെ കൂടെയുണ്ടെല്ലോ(2) സർവ്വം നന്മയ്ക്കി ഒരുക്കിടും നാഥൻ കർത്താവിന്റെ സ്നേഹം അറിഞ്ഞവർക്ക്(2) ഉന്നതനു...
Verse 5
മായമായം ഈ ലോകം നീ വെറുത്തീടുക നായകന്റെ ദർശനം നീ പ്രാപിക്കുക(2) സർവ്വശക്തനാണല്ലോ എന്റെ ദൈവം ഇന്നും വാഗ്ദത്തം നിവർത്തിക്കും സംശയമില്ല(2) ഉന്നതനു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?