LyricFront

Unnathiyil nin sannidyamennum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉന്നതിയിൽ നിൻ സാന്നിദ്ധ്യമെന്നും ഊനമില്ലാത്ത കുഞ്ഞാടു നീ ഉൺമയം ഉലകിൻ ഭ്രമം ശിഥിലം നിഷ്ഫലം(2)
Verse 2
മാറ്റങ്ങളേറുന്ന ലോകത്തിൽ മാറ്റമില്ലാത്ത നിൻ വചനം മാറായിൻ മധുരം മാധുര്യമന്ന പുതുജീവൻ നൽകും ജീവ ജലം(2) ഉന്നതി...
Verse 3
ഉൽക്കണ്ഠയേറുന്ന നേരത്തു ഉള്ളിൽ ബലം നൽകി പാലിക്കും ഉന്നത ദേവൻ നീതിയിൻ സൂര്യൻ ഉദിച്ചുയർന്നൊരു സാന്നിധ്യം(2) ഉന്നതി...
Verse 4
സത്യത്തിൻ പാതയിൽ നിൽക്കുവാൻ നിത്യവും എൻ കൂടെ വാഴുക അത്ഭുത മന്ത്രി വീരനാം രാജൻ വിശുദ്ധിയേകുന്നു ആത്മ നദി(2) ഉന്നതി...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?