LyricFront
Menu
Songs
Setlists
About
Login
Songs
Setlists
About
Login
Upavasathodum nilaviliyodum
Save
Add to setlist
Present
Copy link
Share
Download
Malayalam
English
Both
R
B
Chords
Verse 1
ഉപവാസത്തോടും നിലവിളിയോടും ദൈവസന്നിധി വന്നീടുമ്പോൾ യാതൊരു കുറവും വരുത്തുകയില്ല-ദൈവം യാതൊരു കുറവും വരുത്തുകില്ല
Verse 2
തളർന്ന കൈകളെ ബലപ്പെടുത്തും കുഴഞ്ഞ മുഴങ്കാൽ ഉറപ്പിച്ചീടും ഭയപ്പെടേണ്ട തെല്ലും കലങ്ങീടേണ്ട ദൈവം നിന്നെ വിടുവിച്ചീടും ഉപ…
Verse 3
യാചിപ്പീൻ എന്നാൽ ലഭിച്ചീടും അന്വേഷിപ്പീൻ കണ്ടെത്തീടും മുട്ടുവീൻ എന്നാൽ തുറക്കപ്പെടും കരുണാമയനാം ദൈവം ഉപ…
Verse 4
വിശ്വാസത്തോടെ പ്രാർത്ഥിക്കുവീൻ ഹൃദയം നുറുങ്ങി കരഞ്ഞീടുവീൻ പ്രാർത്ഥനയ്ക്കുത്തരം നൽകീടുമേ നിന്ദകളെല്ലാം നീക്കീടുമേ ഉപ...
Verse 1
Upavaasaththodum nilaviliyodum Daivasannidhi vanneedumpol Yaathoru kuravum varuththukayilla-daivam Yaathoru kuravum varuththukilla
Verse 2
Thalarnna kaikale balappeduththum Kuzhanja muzhankaal urappicheedum Bhayappedenda thellum kalangeedenda Daivam ninne viduvicheedum;- upa…
Verse 3
Yaachippeen ennaal labhicheedum Anweshhippeen kandethteedum Muttuveen ennaal thurakkappedum Karunaamayannaam daivam;- upa…
Verse 4
Vishvaasaththode praarththikkuveen Hrudayam nurungi karanjeeduveen Praarththanaykkuththaram nalkeedume Nindakalellaam neekkeedume;- upa...
Share
Add to Setlist
Create New Set
Create New Set
Set Name
Cancel
Create
Download Song
Download as Markdown
Download as DOC
Cancel
Download
Login required
You must login to download songs. Would you like to login now?
Yes, login now
No, maybe later