LyricFront

Urukiyozhukum manjumalapol

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉരുകിയൊഴുകും മഞ്ഞുമലപോൽ ഉരുകണേയെൻ ഹൃദയവും അഖിലപാപവും അലിഞ്ഞുപോയ് നിൻ അരികിലായ് മരുവിടുവാൻ
Verse 2
തരുവതെന്തു തിരുക്കരങ്ങളിൽ തകർന്നുടഞ്ഞൊരു ജീവിതം തിരുക്കരത്താൽ തഴുകി എന്നെ പുതുക്കണേ തവശക്തിയാൽ
Verse 3
ആത്മമാരി ചൊരിഞ്ഞു ദിനവും ആദ്യസ്നേഹമുണർത്തണേ ആദിസഭയിൽ പകർന്നപോലെ ആത്മ നിറവിന്നേകണേ;­ ഉരുകി...
Verse 4
ഒരുദിനം തവ സന്നിധേ ഞാൻ അണയുമായതു നിർണ്ണയം തിരുമുഖത്തിൻ തേജസ്സിൽ ഞാൻ മറഞ്ഞിടും അതു നിശ്ചയം;­ ഉരുകി...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?