LyricFront

Utta snehithan yeshu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉറ്റ സ്നേഹിതൻ യേശു എൻ ഉത്തമ വഴികാട്ടിയും (2) പരിപാലിക്കും എന്നെ കണ്മണി പോലെ ആ സ്നേഹിതൻ ചാരെ നീ വാ (2)
Verse 2
യേശുവിനാൽ ഞാൻ ജയാളി ഭയമോ അത് ലേശമെനിക്കില്ല (2) യേശുവിനാൽ ഞാൻ സുരക്ഷിതൻ ഒരുനാളും പിൻതിരികയില്ല (2)
Verse 3
ഈ താതൻ സന്നിധേ അണഞ്ഞീടുന്നോർക്കായ് എല്ലാം നന്നായി കരുതുന്നു ജ്ഞാനം ബലം ധനം നല്ലൊരു ഭാവിയും എല്ലാമെൻ യേശു തരുന്നു (2) യേശുവിനാൽ
Verse 4
ഈ ലോകം നല്കാത്ത സ്നേഹമെൻ താതൻ ക്രൂശിൽ എനിക്കായ് നല്കി ഈ പാപിയാമെന്നെ പുത്രനാക്കീടാൻ നിൻ നിണമെനിക്കായ് ചീന്തി(2) യേശുവിനാൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?