LyricFront

Uyarthedunne njangal uyarthedunne

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉയർത്തീടുന്നേ ഞങ്ങൾ ഉയർത്തീടുന്നേ ഉന്നതനാം യേശുനാമാം ഉയർത്തീടുന്നേ(2)
Verse 2
എല്ലാ നാളും കൂടെയുണ്ടെന്നുരച്ചവനേ എല്ലാനാവും തിരുനാമമുയർത്തീടുന്നേ എന്നുമെന്നെ കരുതുന്ന പ്രിയതാതൻ എനിക്കായി സകലവുമൊരുക്കീടുന്നേ
Verse 3
ഹല്ലേലുയ്യാ പാടി പുകഴ്ത്തീടുന്നേ വല്ലഭനാം യേശുനാമം ഉയർത്തീടുന്നേ ഉയർത്തി…
Verse 4
മഹിയിൽ വാഴുന്ന പരമസുതൻ മന്നിടത്തിൽ നമുക്കായി ജീവിക്കുന്നു മനുജനായവതരിച്ചേശു പരൻ മാനവർക്കായ് തിരുനിണമൊഴുക്കിയല്ലോ
Verse 5
ഹല്ലേലുയ്യാ പാടി പുകഴ്ത്തീടുന്നേ വല്ലഭനാം യേശുനാമം ഉയർത്തീടുന്നേ ഉയർത്തി…
Verse 6
സ്വന്തമായിട്ടൊന്നു-മിഹേയെനിക്കുവേണ്ട സ്വന്തമായി നീ മതിയേ യേശുദേവാ സ്വർപുരത്തിൽ വാസം ചെയ്യും പരിശുദ്ധനേ സ്വർഗ്ഗവാതിലെനിക്കായും തുറന്നിടണേ
Verse 7
ഹല്ലേലുയ്യാ പാടി പുകഴ്ത്തീടുന്നേ വല്ലഭനാം യേശുനാമം ഉയർത്തീടുന്നേ ഉയർത്തി…
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?