LyricFront

Uyarunnen ullil sthothrathin ganam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉയരുന്നെൻ ഉള്ളിൽ സ്തോത്രത്തിൻ ഗാനം പകരുന്നെൻ നാഥൻ കൃപയിൻ വൻ ദാനം പാപങ്ങളെല്ലാം പോക്കുന്നു താതൻ വേദനയെല്ലാം നീക്കുമെൻ നാഥൻ
Verse 2
പാടിടും ഞാൻ എന്നും തവഗാനം ഘോഷിക്കും ഞാൻ എന്നും തൻ നാമം പകരുകെന്നുള്ളിൽ പാവനമാം ശക്തി ചൊരിയുവാൻ പാരിൽ സ്നേഹത്തിൻ കാന്തി
Verse 3
സ്തുതികൾക്കു യോഗ്യൻ നാഥാ നീ മാത്രം സ്തുതിയെൻ നാവിൽ നിന്നുയരട്ടെ എന്നും താതാ നിൻ സാക്ഷ്യം പാരെങ്ങും പകരാൻ തരിക നിൻ ശക്തി നിന്നെപ്പോലാവാൻ
Verse 4
കൂപ്പുന്നെൻ കൈകൾനാഥാ നിൻ മുന്നിൽ ഉയർത്തുന്നെൻ കൺകൾ തുണയരുളും ഗിരിയിൽ പരനെ നിൻ വകയായ് തരുന്നെന്നെ മുഴുവൻ നടത്തെന്നെ ദിനവും തിരുവിഷ്ടം പോലെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?