LyricFront
Menu
Songs
Setlists
About
Login
Songs
Setlists
About
Login
Vachanam daiva vachanam
Save
Add to setlist
Present
Copy link
Share
Download
Malayalam
English
Both
R
B
Chords
Verse 1
വചനം ദൈവ വചനം അതു ജഡമായ് കൃപ നിറഞ്ഞു ജനനം ഭൂവിൽ നടന്നു സത്യം അതു താൻ ക്രിസ്തൻ ജനനം
Verse 2
വചനം ദൈവ സുതനാണെന്ന് ഗ്രഹിപ്പാനുള്ളം തുറന്നാൽ ഇരിക്കും നമ്മൾ പഠിക്കും ഉള്ളം നിറയ്ക്കും ദൈവ വചനം
Verse 3
വചനം കൊണ്ട് വിത നമ്മളിൽ നടന്നിട്ടാത്മ മഴയും പൊഴിഞ്ഞാൽ മനം കുളിർക്കും മലരണിയും മണം പരത്തും
Verse 4
വചനം ഉള്ളിൽ നിറഞ്ഞാൽ അതു കവിയും പുറത്തൊഴുകും പലരും വന്നു കുടിക്കും ദാഹം ശമിക്കും സ്തുതി മുഴക്കും
Verse 1
vachanam daiva vachanam athu jadamaay kripa niranju jananam bhoovil nadannu sathyam athu thaan kristhan jananam
Verse 2
vachanam daiva suthanaanenne grahippanulllam thurannaal irikkum nammal padikkum ullam niraykkum daiva vachanam
Verse 3
vachanam kondu vitha nammalil nadannittathma mazhayum pozhinjaal manam kulirkkum malaraniyum manam parathum
Verse 4
vachanam ullil niranjaal athu kaviyum purathozhukum palarum vannu kudikkum daaham shamikkum sthuthi muzhakkum
Share
Add to Setlist
Create New Set
Create New Set
Set Name
Cancel
Create
Download Song
Download as Markdown
Download as DOC
Cancel
Download
Login required
You must login to download songs. Would you like to login now?
Yes, login now
No, maybe later