വചനമാം പാൽ കുടിച്ചുവളരേണം
ശിശുവേപ്പോൽ നമ്മളാകേണം
നമ്മിലെ ആത്മാവിനെയുണർത്തേണം
ക്രിസ്തുയേശുവിൽ നമ്മൾ വളരേണം
ക്രിസ്തുവെപ്പോലെയാകേണം
ക്രിസ്തുവാണെന്നുടെ മാതൃക വചനം...
Verse 3
ക്രിസ്തുവാണെല്ലോ നമ്മുടെ ലക്ഷ്യം
യേശുവാണെല്ലോ നമ്മുടെ കർത്തൻ
യേശുനാഥൻ നമ്മുടെ രക്ഷ
യേശു തന്നെ പാപമോചകൻ
പാപികളെ നമ്മൾ നേടേണം
നിത്യത നമ്മുടെ ലക്ഷ്യം വചനം...