LyricFront

Vagdatham cheythavan vakku marathavan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഗ്ദത്തം ചെയ്തവൻ വാക്കു മാറാത്തവൻ വാക്കു പറഞ്ഞവൻ കൂടെ ഇരിക്കുമേ
Verse 2
ദൈവം നൽകീടും ദൈവം നൽകീടും(2) തൻ വാഗ്ദത്തങ്ങൾ ദൈവം നൽകീടും
Verse 3
തളരുകയില്ല ഞാൻ പതറുകയില്ല ഞാൻ വാഗ്ദത്ത ദേശമോ അതു നേടും നിശ്ചയം
Verse 4
ചെങ്കടൽ വന്നാലും യെരിഹേ ഉയർന്നാലും യോർദ്ദാൻ കവിഞ്ഞാലും ഞാൻ മൻപോട്ടോടുമേ
Verse 5
ചേർന്നിടും വേഗത്തിൽ എൻ പ്രിയൻ നാദത്തിൽ പാടിടും അന്നു ഞാൻ ജയത്തിൻ ഗീതമേ
Verse 6
പ്രാപിച്ചീടുമേ പ്രാപിച്ചീടുമേ എൻ വാഗ്ദത്തം ഞാൻ പ്രാപിച്ചീടുമേ(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?