LyricFront

Vagdatham cheythavan vishvasthanaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഗ്‌ദത്തം ചെയ്‌തവൻ വിശ്വസ്തനാം വാക്കു പറഞ്ഞാൽ മാറാത്തവൻ കാലങ്ങൾ എത്ര ദീർഘമായാലും തൻ വാഗ്‌ദത്തം അതു നീങ്ങുകില്ല
Verse 2
കാത്തിരുന്നീടാം വിശ്വാസത്തോടെ വാഗ്‌ദത്തം നിറവേറുവാൻ വാക്കു പറഞ്ഞവൻ വിശ്വസ്‌തനായവൻ നിറവേറ്റും വാഗ്ദാനങ്ങൾ
Verse 3
കോഴി തൻ കുഞ്ഞുങ്ങളെ കാക്കും പോലവൻ നമ്മെയും സൂക്ഷിക്കുന്നു ശത്രുവിൻ കൈയ്യിൽ അകപ്പെടാതെ ദിനവും നടത്തീടുന്നു
Verse 4
പെറ്റമ്മയേക്കാൾ ഉറ്റു സ്നേഹിക്കുന്ന സ്വർഗീയ താതനവൻ ഈ ലോകം മുഴുവൻ തള്ളി എന്നാകിലും കൈവെടിഞ്ഞീടാത്തവൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?