വാഗ്ദത്തം ചെയ്തവൻ വാക്കുമാറുമോ
ഇല്ലാ ഇല്ലാ ഇല്ലാ ഒരിക്കലുമില്ലാ
അവൻ വാക്കു മാറുകില്ലാ
Verse 2
എന്നെ തകർപ്പാൻ ശത്രുവിൻ കരം
എന്റെ മേൽ ഉയർന്നെന്നാലും
ഉറ്റവർപോലും ശത്രുക്കൾ പോലെ
എന്റെ നേരെ തിരിഞ്ഞെന്നാലും(2)
ഇല്ലാ ഇല്ലാ ഞാൻ തളരുകയില്ലാ
ഇല്ലാ ഇല്ലാ ഞാൻ പതറുകയില്ലാ
എന്റെ യേശു ജീവിക്കുന്നു വാഗ്ദത്തം...
Verse 3
പ്രതികൂലകാറ്റെന്മേൽ അടിച്ചീടിലും
എന്റെ ഉള്ളം കലങ്ങീടിലും
ഒരിക്കലും ഉയരില്ല എന്നു വിധിച്ച്
ഏവരും മാറിടിലും (2)
ഇല്ലാ ഇല്ലാ ഞാൻ കുലുങ്ങുകയില്ലാ
ഇല്ലാ ഇല്ലാ ഞാൻ വീഴുകയില്ലാ
എന്റെ യേശു കുടെയുണ്ട് വാഗ്ദത്തം...
enne thakarppaan shathruvin karam
ente mel uyarnennaalum
uttavarpolum shathrukkal pole
ente nere thirinjennaalum(2)
illaa illaa njaan thalarukayillaa
illaa illaa njaan patharrukayillaa
ente yeshu jeevikkunnu;-