LyricFront

Vagdathangal maarukilla

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഗ്‌ദത്തങ്ങൾ മാറുകില്ലാ എന്റെ വാഗ്ദത്തങ്ങൾ മാറുകില്ല വാക്കു തന്നവൻ എന്നെ മറക്കുകില്ലാ ഒരിക്കലും കൈവിടുകില്ലാ
Verse 2
അസാധ്യമായതൊന്നുമില്ലാ..(4 ) അസാധ്യങ്ങളെ സാധ്യമാക്കുന്നവൻ എൻ വാഗ്ദത്തങ്ങൾ മറക്കുകില്ലാ
Verse 3
അബ്രഹാമിൻ വാഗ്ദത്തം നിവർത്തിച്ചവൻ തലമുറകൾ നൽകി അനുഗ്രഹിച്ചു മുൾപ്പടർപ്പിൻ മോശയിൻ കൂടിരുന്നവൻ വാഗ്ദത്തങ്ങൾ നിറവേറ്റി വഴിനടത്തി
Verse 4
എന്മേലുള്ള വാഗ്ദത്തങ്ങൾ മരിക്കയില്ല പ്രാപിച്ചീടും ഞാൻ അത് പ്രാപിച്ചീടും ഞാൻ
Verse 5
യോസേഫിന്റെ ദർശനത്തിൻ കൂടിരുന്നവൻ വാഗ്ദത്തങ്ങൾ നിറവേറ്റി സോദരർ മദ്ധ്യേ സിംഹക്കൂട്ടിൽ ഡാനിയേലിൻ കൂടിരുന്നവൻ വാഗ്‌ദത്തങ്ങൾ നിറവേറ്റി ഉന്നതർ മദ്ധ്യേ
Verse 6
എന്മേലുള്ള വാഗ്ദത്തങ്ങൾ മരിക്കയില്ല പ്രാപിച്ചീടും ഞാൻ അത്
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?