LyricFront

Valuthum bhayangkaravumaaya naal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വലുതും ഭയങ്കരവുമായ നാൾ വരും മുൻപേ രക്ഷ പ്രാപിക്കു രക്ഷയാം പെട്ടകത്തിൽ കയറു രക്ഷ നേടീക്ഷണത്തിൽ
Verse 2
പല നാൾ നീ കേട്ടിട്ടും സുവിശേഷത്തിൻ ശബ്ദം പല നാൾ നീ തള്ളിയില്ലേ പലനാൾ നിൻ വാതിൽക്കൽ മുട്ടുന്ന യേശുവിൻ ശബ്ദം നീ തള്ളിയില്ലേ
Verse 3
ഇപ്പോഴത്രേ രക്ഷാദിനം ഇപ്പോഴത്രേ നാൽ ദിനം ചൂള പോൽ കത്തുന്ന നാൾ വരും മുൻപേ യേശുവേ സ്വീകരിക്കൂ
Verse 4
ഹൃദയം നൽകു സ്വർഗം നേടൂ ആനന്ദിച്ചുല്ലസിക്കു നിന്നുടെ രക്ഷക്കായ്‌ ക്രൂശിതനായ എന്നേശുവേ സ്വീകരിക്കു

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?