LyricFront

Van thiramaalakalum adicchennaalum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വൻ തിരമാലകളും അടിച്ചെന്നാലും ഈ കാറ്റും എൻ നേരെ വീശിയെന്നാലും (2) ആഴിമേൽ നടന്നോനെൻ കൂടെ ഉള്ളാതാൽ പതറില്ലാ ഞാൻ തെല്ലുമേ (2)
Verse 2
chorus ഹാലേലൂയ്യാ (3) ഹാ ഹാ ലേലൂയ്യാ ഹാലേലൂയ്യാ (3) ഹാ ഹാ ലേലൂയ്യാ
Verse 3
എൻ ഭാവിയെന്താകുമെന്ന് നിനച്ചവർ മുമ്പിൽ അത്ഭുതമായെന്നെ നടത്തിയവൻ (2) ഒന്നുമെൻ കഴിവല്ല ശ്രേഷ്ഠതയുമല്ല തൻ കൃപയൊന്നു മാത്രാമേ (2) ഹാലേലൂയ്യാ...
Verse 4
ഈ ശോധനകൾ എന്നെ തളർത്തുകില്ല പ്രത്യാശയവനിൽ ഉള്ളതിനാൽ (2) ഈ കാണുന്നതെല്ലാം ചവറന്നെന്നെണ്ണുന്നു നിത്യതയെൻ ആശയേ (2) ഹാലേലൂയ്യാ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?