LyricFront

Vanameghe swargeya dutharumayi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാനമേഘേ സ്വർഗ്ഗീയ ദൂതരുമായി കോടാനുകോടി രഥങ്ങളുമായി എന്റെ യേശു വന്നിടും പേർവിളിച്ചിടും തൻ വിശുദ്ധരെ ചേർത്തണച്ചിടും
Verse 2
ഞാൻ കലങ്ങിലിനി പാരിൽ പതറിലിന്നിനി യേശുവെൻ കൂടെയുണ്ട് ഞാൻ സ്തുതിച്ചിടുമേ ആർത്തു പാടിടുമേ യേശുവെൻ രക്ഷകനാം(2)വാന...
Verse 3
ദൈവകൃപ തരിക ആ വൻകൃപതാ യേശുവേ അടിയനിതാ ആത്മശക്തി പകരൂ എന്നിൽ ശക്തി നിറയ്ക്കു യേശുവേ അടിയനിതാ(2)വാന...
Verse 4
യാഗപീഠത്തോടെ എന്നെ ചേർത്തു ബന്ധിക്കു യേശുവേ അടിയനിതാ എന്റെ അശുദ്ധി നീക്കിടും എന്നെ ശുദ്ധമാക്കിടു യേശുവേ അടിയനിതാ(2)വാന...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?