LyricFront

Vandanem chytheduvin shriyeshuve

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വന്ദനം ചെയ്തിടുവീൻ-ശ്രീയേശുവേ വന്ദനം ചെയ്തിടുവീൻ-നിരന്തരം
Verse 2
സന്തതം സകലരും സന്തോഷധ്വനിയിൽ സ്തോത്രസംഗീതം പാടി(2) ശ്രീയേശുവേ വന്ദനം...
Verse 3
രാജിതമഹസ്സെഴും മാമനുസുതനെ രാജസമ്മാനിതനെ(2) ശ്രീയേശുവേ വന്ദനം...
Verse 4
കല്ലറ തുറന്നവൻ വൈരിയെ തകർത്തു വല്ലഭനായവനേ(2) ശ്രീയേശുവേ വന്ദനം...
Verse 5
നിത്യവും നമുക്കുളള ഭാരങ്ങളഖിലം തീർത്തു തരുന്നവനെ(2) ശ്രീയേശുവേ വന്ദനം...
Verse 6
ഭീതിയാം കൂരിരുളഖിലവും നീക്കും നീതിയിൻ സൂര്യനാകും(2) ശ്രീയേശുവേ വന്ദനം...
Verse 7
പാപമില്ലാത്തതൻ പരിശുദ്ധനാമം പാടി സ്തുതിച്ചീടുവീൻ(2) ശ്രീയേശുവേ വന്ദനം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?