വാഞ്ചിക്കുന്നേ നേരിൽ കാണാൻ എൻ ആത്മനാഥനേ
കണ്ടുമുട്ടും നേരിൽ തന്നെ അതി വിദൂരമല്ലാ
അന്നു പാടും ഹാല്ലേല്ലുയ്യ കോടാകോടി ഭൂതരുമായ്
വാഞ്ചിക്കുന്നേനേരിൽ കാണാൻ എൻ ആത്മ നാഥനേ
Verse 2
ആശിക്കുന്നേ കൂടെ ചേരാൻ യേശു നാഥനേ
കൂടിടുമേ കോടാകോടി വിശുദ്ധരുമായ്
അന്നു പാടും ഹാല്ലേല്ലയ്യ കോടാകോടി ദൂതരുമായ്
ആശിക്കുന്നേ കൂടെ ചേരാൻ യേശു നാഥനേ
Verse 3
ചാരിടുമേ എല്ലാനാളും പ്രാണനാഥനേ
പിൻപറ്റുംഞാൻ എന്നുമെന്നും ഇനിയുള്ള നാളുകൾ
അന്നു പാടും ഹാലലുയ്യ കോടാ കോടി ദൂതരുമായ്
ചാരിടുമേ എല്ലാ നാളും പ്രാണനാഥനേ
Verse 1
vaanchikkunne neril kaanaan en aathmanaathane
kandumuttum neril thanne athi vidooramallaa
annu paadum haallelluyya kodaakodi bhootharumaay
vaanchikkunne neril kaanaan en aathma naathane