LyricFront

Vanniduka yeshu paade thannidum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വന്നിടുക യേശു പാദേ തന്നിടും താൻ നിത്യജീവൻ
Verse 2
ഏകമോക്ഷ വാതിൽ ലോക രക്ഷകനേശുവത്രേ വഴിയും സത്യവും ജീവനുമവനേ വരുമോ? നീയിന്നവൻ ചാരേ വന്നി…
Verse 3
പുല്ലിൻ പൂക്കൾ പോലെയല്ലോ നിന്നുടെ ജീവിതമേ വാടിക്കൊഴിയും മരണം വരുമ്പോൾ നേടിയതെല്ലാം ആർക്കാകും? വന്നി…
Verse 4
ലോകം ഒടുവിൽ നിന്നെ ശോക കടലിൽ തള്ളിടുമേ ജീവിത നൗകയിലവന്നിടമേകി പോവുക ജീവ വഴിയിൽ നീ വന്നി…
Verse 5
ഇത്ര വലിയ രക്ഷ ഇന്നു ത്യജിച്ചു പോകുകയോ! ഇനിയും സമയം ലഭിച്ചിടുമെന്നോ? ഇതുനിൻ രക്ഷാദിനമല്ലോ വന്നി...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?