LyricFront

Vanniduvin snehithare paadaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വന്നിടുവിൻ സ്നേഹിതരെ പാടാം യേശുവിനായി ആർത്തു ഘോഷിക്കാം ഹല്ലേലുയ്യാ യേശു ഇന്നും ജീവിക്കുന്നു (2)
Verse 2
യേശു എനിക്കായി മരിച്ചു യേശു എനിക്കായി ഉയിർത്തു യേശു എന്നെ സ്നേഹിക്കുന്നു യേശു എനിക്കായി വരുന്നു (2)
Verse 3
പൈതങ്ങളെ സ്നേഹിക്കുന്ന കൈയ്യിൽ വഹിച്ചിടുന്ന ഏക രക്ഷകൻ യേശുവല്ലോ എന്റെ ദൈവമല്ലോ (2) യേശു...
Verse 4
ഭയപ്പെടേണ്ട ഞാൻ കൂടെയുണ്ട് എന്നരുൾ ചെയ്തവൻ ലോക രക്ഷകൻ യേശുവല്ലോ എന്റെ ദൈവമല്ലോ (2) യേശു...
Verse 5
ഈ ലോകത്തിലെ സുഖ ദുഖങ്ങളോ ശാശ്വതമല്ലല്ലോ എനിക്കായി യേശു ഒരുക്കുന്നല്ലോ നിത്യ വാസസ്ഥലം (2) യേശു...
Verse 6
പുകഴ്ത്തീടാം യേശുവിനെ ക്രൂശിലെ ജയാളിയെ എന്ന രീതി..

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?