LyricFront

Vannolin sodarare ningal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വന്നോളിൻ സോദരരെ നിങ്ങൾ കേട്ടോളിൻ സുവിശേഷം വിട്ടോളിൻ പാപവഴികളെ ഏററുകൊള്ളീസായെ(2)
Verse 2
ആദാമ്യപാപം നിമിത്തം പാപികളായ് മാനവരെല്ലാം മയ്യത്തിൻ ഓഹരിക്കാരായ് മാനവരെല്ലാരും(2)
Verse 3
ഈ ദുനിയാവിലെ മനുസന്മാരെല്ലാം അള്ളാവിൽ നിന്നകന്നതിനാലെ ഇബിലീസിൻ അടിമകളായ് ഹലാക്കിലായല്ലോ(2)
Verse 4
മാനവരിൽ രക്ഷയ്ക്കായൊരു മാർഗ്ഗം അല്ലേ ഒരുക്കിയതു മാനത്തെ മലക്കുകൾ പാടി മാധുര്യഗീതങ്ങൾ(2)
Verse 5
മാനവരിൻ പാപമകറ്റാൻ ഈസ പിറന്നീ ദുനിയാവിൽ കുശിൻമേൽ മരിച്ചയർത്തീസയെ ഖൽബിൽ സ്വീകരിക്കൂ(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?