LyricFront

Vanor vaazhthum mashiharajaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാനോർ വാഴ്ത്തും മശിഹാരാജാ പാദം പണിയുന്നു നാഥാ വാഴ്ക വാഴ്ക പരമാത്മ സുതാ വാഴ്ത്തിടുന്നു ഞങ്ങൾ ജയനാമം
Verse 2
അരികിൽ വരുവോർക്കനുഗ്രഹമരുളാൻ വാനിൽ പ്രഭയോടു വാഴും പരനേ ഉലകം അഖിലവുമൊരുപോൽ താണു തൊഴുതിടും തിരു പാദം
Verse 3
ദേവാ സഭയിൽ വിജയോത്സവമായ് നീ എഴുന്നരുളും വേഗം പോരാളികളാം പേയിൻ തിരകൾ പാടേ ചിതറിടും ആ നേരം
Verse 4
നാഥാ ദിനവും നടത്തിടെണമേ ചേരും വരെ സുരതീരം ഓരോ നാളും ശുഭമായ് മരുവാൻ പാരിൽ തിരുക്കരം ആധാരം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?