LyricFront

Varika nalvarangale ne tharika

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വരിക നൽവരങ്ങളെ നീ തരിക ആവിയേ! ശുഭ കരുണ വാപിയേ-
Verse 2
തവജനാഭിഷേകത്തിൽ സുഗന്ധ തൈലമേ! ദിവ്യ സ്നനാതൈലമേ വരിക
Verse 3
പ്രാവുപോലെയോ ദഹന- ജ്വാല പോലെയോ-കത്രി- രൊളിവു പോലെയോ വരിക
Verse 4
വാഴ്ക മനസ്സിൻ ദുർവ്വിചാരം- ആകെ മാറുവാൻ ഗുണം ഏറിത്തേരുവാൻ വരിക
Verse 5
പാപക്കടലിൽ ആഴംകണ്ട- പാപി ഞാൻ അയ്യോ! എന്നിൽ കോപിയാതയ്യോ വരിക
Verse 6
ദോഷച്ചെളിയിൽ മുഴുകി വാഴും- ദോഷി ഞാനല്ലോ-ഗുണ ദോഷി നീയല്ലൊ വരിക
Verse 7
പ്രകൃതികൊണ്ടു വികൃതമായ ഹൃദയം മാറുവാൻ നവ ഹൃദയം ആകുവാൻ വരിക
Verse 8
ഇരുൾ അകന്നകം അതുങ്കൽ-വെളിവണയുവാൻ വേദ-ത്തെളിവുണരുവാൻ വരിക
Verse 9
സത്യ ധർമ്മനീതി മാർഗ്ഗ- മുറകൾ ആകുവാൻ-കൃപ വളരെ നല്കുവാൻ വരിക

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?