LyricFront

Varika nathaa inneram

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വരിക നാഥാ ഇന്നേരം തരിക നിന്നാശിർവാദം ഇന്നുമെന്നും മന്നിൽ ഗതിതവ പാതയെ ഇന്നുമെന്നും മന്നിൽ ഗതിതവ പാതമെ
Verse 2
പാപത്തിൽ ഈ ജനം മേവുന്നയ്യോ ശാപവിമോചനാ-കൽവറിദർശന- മേകുക പാവന നായകാ ആ... ആ... ആ... ആ... നിന്നോടു ചേരുവാൻ-സൗഭാഗ്യമായിവർ സന്തോഷ രാജ്യത്തിൽ വാഴുവാൻ
Verse 3
അൻപേറും വൻകൃപ-നൽകിടേണം കാരുണ്യവാരിധേ-പൂർണ്ണവിശുദ്ധരായ് നിന്നെയെന്നാളുമെ-വാഴ്ത്തുവാൻ ആ... ആ... ആ... ആ... ബലഹീനരാകുമി അടിയാരെ താങ്ങുക രുധിരമണിഞ്ഞ നിൻ കൈകളാൽ
Verse 4
പൊൻ കതിർ ചിന്തുക അന്തരംഗെ ആനന്ദദായകാ-അന്തികെ ചേർന്നിതാ കെഞ്ചിടുന്നേൻ മുദാ താഴ്മയായ് ആ... ആ... ആ... ആ... നിൻ മക്കളാകവേ വിൺമയ കാന്തിയാൽ അന്ത്യ ദിനംവരെ ശോഭിപ്പാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?