LyricFront

Varnnichu theerkkan aavillanekken

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വർണ്ണിച്ചു തീർക്കാൻ ആവില്ലനെക്കെൻ യേശുവേ പാടിതീർക്കാനാവില്ല നിൻ വൻ കൃപകളെ(2)
Verse 2
നിൻ മാർവ്വിൽ ചേർന്നു വസിച്ചിടാൻ കൊതിയായെൻ പ്രാണനാഥനെ നിൻസ്വരം എന്നും കേൾക്കുവാൻ കൊതിയായെൻ ആത്മകാന്തനെ; കൃപയിൻ ഉറവാം യേശുവേ(2)
Verse 3
ക്രൂശതിൽ ഞാൻ നോക്കിടും വേളയിൽ നിറഞ്ഞിടും(2) നയനമെന്നും നന്ദിയാലെ അധരമേകും സ്തോത്രഗീതം ആത്മരക്ഷയേകിയെന്നിൽ ക്രൂശതാൽ നിൻ മുൻപിൽ താഴ്മയായ് ഏകുന്നെൻ സർവ്വവും; കരുണാകടലേ യേശുവേ(2) വർണ്ണിച്ചു...
Verse 4
തിരുവചനത്തിൽ നോക്കവേ കണ്ടു ഞാനെൻ ഭാഗ്യമായ്(2) പുത്രത്വത്തിൻ ശ്രേഷ്ഠപദവി ആനന്ദത്തിൻ സ്വർഗ്ഗനാടും ദാനമായ കൃപാവരങ്ങളെവതും ആത്മാവിൻ ശക്തിയാൽ ജീവിക്കും സാക്ഷിയായ്; മഹിമാപരനേ യേശുവേ(2) വർണ്ണിച്ചു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?