LyricFront

Varume preyan meghathil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വരുമേ പ്രീയൻ മേഘത്തിൽ വരുമേ പ്രീയൻ വേഗത്തിൽ വരുമേ പ്രീയൻ ദൂതരുമായി മദ്ധ്യാകാശേ നമ്മെ ചേർത്തിടുവാൻ
Verse 2
അന്നാളിൽ മണവാളൻ വന്നീടും നേരത്തിൽ എന്നേയും തൻകൂടെ സ്വർവീട്ടിൽ ചേർത്തീടുമേ(2)
Verse 3
ജാതി ജാതിയോടെതിർത്തിടുമ്പോൾ രാജ്യം രാജ്യത്തോടെതിർത്തിടുമ്പോൾ ക്ഷാമ ഭൂകമ്പങ്ങൾ ഏറിടുമ്പോൾ നാഥൻ വരവിങ്ങടുത്തുവല്ലോ(2) അന്നാളിൽ...
Verse 4
അത്തി തളിർക്കുമ്പോൾ ഓർത്തിടുക വേനലടുത്തുവെന്നറിഞ്ഞിടുക ദൈവരാജ്യം നമുക്കടുത്തുവല്ലോ യേശുരാജൻ വരവടുത്തുവല്ലോ(2) അന്നാളിൽ...
Verse 5
കടലും കരയുമവൻ ഇളക്കിടുമ്പോൾ ആകാശം ഭൂമിയും ഇളക്കിടുമ്പോൾ സകല ജാതികളും അറിഞ്ഞിടുക സുന്ദര രൂപൻ വെളിപ്പെടാറായ്(2) അന്നാളിൽ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?