LyricFront

Varunne priyan meghathil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വരുന്നേ പ്രിയൻ മേഘത്തിൽ വരുന്നേ പ്രിയൻ വേഗത്തിൽ വരുന്നേ പ്രിയൻ ദൂതരുമായ് മദ്ധ്യാകാശേ നമ്മെ ചേർത്തിടുവാൻ
Verse 2
അന്നാളിൽ മണവാളൻ വന്നിടും നേരത്തിൽ എന്നെയും തൻ കൂടെ സ്വർവ്വീട്ടിൽ ചേർത്തിടുമേ
Verse 3
ജാതി ജാതിയോടു എതിത്തിടുമ്പോൾ രാജ്യം രാജ്യത്തോടു എതിർത്തിടുമ്പോൾ ക്ഷാമഭൂകമ്പങ്ങൾ ഏറിടുമ്പോൾ നാഥൻ വരവിങ്ങ് അടുത്തുവല്ലോ
Verse 4
അത്തി തളിർക്കുമ്പോൾ ഓർത്തീടുക വേനലടുത്തുവെന്ന് അറിഞ്ഞിടുക ദൈവരാജ്യം നമുക്കടുത്തുവല്ലോ യേശു രാജൻ വരവ് അടുത്തുവല്ലോ
Verse 5
കടലും കരയും അവനിളക്കിടുമ്പോൾ ആകാശം ഭൂമിയും ഇളക്കിടുമ്പോൾ സകലജാതികളും അറിഞ്ഞിടുക സുന്ദരരൂപൻ വെളിപ്പെടാറായ്

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?