LyricFront

Varunnitha yeshu varunnitha vana

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വരുന്നിതാ യേശു വരുന്നിതാ വാനമേഘത്തേരിലായ്... വരുന്നിതാ
Verse 2
അത്യുന്നതന്റെ മറവിൽ വസിച്ച് സർവ്വശക്തൻ നിഴലിലായ് രാത്രിയിലെ ഭയത്തെപ്പോലും നിനക്ക് പേടിപ്പാനില്ല വരുന്നിതാ
Verse 3
ഉച്ചയ്ക്ക് നശിപ്പിക്കും സംഹാരത്തെയും പകൽ പറക്കും അസ്ത്രത്തേയും നിനക്ക് പേടിപ്പാനില്ല വരുന്നിതാ
Verse 4
അവനെന്നോട് പറ്റിയിരിക്കയാൽ ഞാനവനെ വിടുവിക്കും നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതെ നിന്നെ കൈകളിൽ വഹിച്ചിടും വരുന്നിതാ...
Verse 5
അവനെൻ നാമത്തെ അറികയാൽ ഞാനവനെ ഉയർത്തിടും കഷ്ടകാലത്ത് ഞാനവനെ എന്റെ രക്ഷയെ കാണിക്കും വരുന്നിതാ...
Verse 6
ദൈവജനമേ ഉണർന്നിടുകാ കാന്തൻ വരവേറ്റം സമീപമായ് കാഹളനാദം കേൾക്കുവാനായ് ഉണരുക നീ ഉണരുക വരുന്നിതാ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?