LyricFront

Varuvanullavan varum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വരുവാനുള്ളോൻ വരും താമസമില്ല കണ്ണുനീരുമാറും ദുഃഖമെല്ലാം നീങ്ങും കണ്ണിമെയ്ക്കുന്നിടയിൽ നാം പറന്നുപോകുമേ
Verse 2
ഉള്ളം തുടിക്കുന്നേ നിൻ മുഖം കാണുവാൻ ആശയേറുന്നേ നിൻ കൂടെ വാഴുവാൻ
Verse 3
നീ ചെയ്തതെല്ലാമോർത്തെന്നുള്ളം നിറയുന്നേ ഏതിൽ നിന്നും വീണതെല്ലാമേറ്റു പറയുന്നു കൊക്കും മീവൽ പക്ഷിയും നിൻ വരവറിയുന്നു എൻ ജനമോ കാലഗതിയറിയുന്നില്ല
Verse 4
ഈ ലോകത്തിനനുരൂപരാകാതെ പൂർണ്ണതയുള്ള ജീവനം കഴിക്കുവാൻ ആശിഷദായകാ നിൻ മാരി അയയ്ക്കുക നിൻ വരവോർത്തു ഞാനും കാത്തിരിക്കുന്നു
Verse 5
ഉലക നിക്ഷേപങ്ങളിൽ ആശ വെയ്ക്കാതെ ഉത്തമസമ്പത്തു താതൻ ഒരുക്കുന്നല്ലോ ഉൽസാഹത്തിൽ മടുപ്പില്ലാതെ എരിഞ്ഞു ശോഭിപ്പാൻ ഉയിരുള്ള നാൾകളെല്ലാം വാഞ്ഛിക്കുന്നേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?