LyricFront

Varuvin ie nalla samayam vrthhavakkathe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വരുവിൻ ഈ നല്ല സമയം വൃഥാവാക്കാതെ നിന്നെ യേശു വിളിച്ചിടുന്നു(2)
Verse 2
വാഴ്വിൻ നാളെല്ലാം വിൺനാളായ് ഭാരത്തോടെ നീ കഴിക്കുകയോ വന്നുടെൻ പാദം തേടിടുകിൽ വിണ്ണതിൽ നിന്നെ ചേർത്തിടുമേ വരു...
Verse 3
കെട്ടിയ വീടും നിലംപൊരുളും കണ്ടീടും ഉറ്റോർ ഉടയവരും കൂടുവിട്ടു നിൻ ജീവൻ പോയാൽ കൂടെവരാതെ വേർപെടുമേ വരു...
Verse 4
ഉലകം മായ അഴകു സമം അതു നമ്പാതെ മയക്കും നിന്നെ മരണമൊരുനാൾ വന്നീടുമേ മറക്കാതെ നിൻ രക്ഷകനേ വരു...
Verse 5
വാനത്തിൻ കീഴെ ഭൂമി മീതെ വാനവനേശു നാമമെന്യേ രക്ഷിപ്പാൻ മാർഗ്ഗം വേറെയില്ല രക്ഷകൻ യേശു താൻ വഴിയേ വരു...
Verse 6
തീരാത്ത പാപം വ്യധിയേയും മാറാത്ത എല്ലാ ബലഹീനവും ഘോര കുരുശിൽ ചുമന്നു നിന്നെ സൗഖ്യമാക്കി തൻ അടിപ്പിണരാൽ വരു...
Verse 7
സത്യവചനം കേട്ടു നീവാ നിത്യ ജീവൻ നിനക്കേകിടുമേ നിൻ പേരും ജീവ പുസ്തകത്തിൽ ഉണ്മയായ് ഇന്നു എഴുതീടിമേ വരു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?