LyricFront

Varuvin naam aaradhikkaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വരുവിൻ നാം ആരാധിക്കാം ഒരുമയിൽ ഒന്നായ് ഘോഷിക്കാം(2) ശാശ്വതപാറയാം ദൈവമല്ലോ തലമുറ തലമുറ സങ്കേതം
Verse 2
ക്ഷണികമാം ആയുസ്സു തീരുന്നു മർത്ത്യൻ മണ്ണിൽ മറയുന്നു (2) പൊടിയിൽ ചേരുന്നവരെല്ലാം തിരികെ വരുവാനരുളീടും(2) വരുവിൻ…
Verse 3
പുനരുത്ഥാന ജീവനവൻ നിത്യമാം ജീവന്നധിപനല്ലോ(2) അനാദ്യനായവൻ വാഴുന്നു തലമുറ തലമുറ സങ്കേതം(2) വരുവിൻ…
Verse 4
ആയുസ്സിന്റെ നാളുകളെണ്ണീടാം ജ്ഞാനഹൃദയം പ്രാപിക്കാം(2) വാഗ്ദത്തത്തിൽ വിശ്വസ്തൻ തലമുറ തലമുറ സങ്കേതം(2) വരുവിൻ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?