LyricFront

Varuvin naam vanangeedam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വരുവിൻ നാം വണങ്ങീടാം നമ്മെ നിർമ്മിച്ച യാഹിൻ മുൻപിൽ മുട്ടു മടക്കാം നമസ്കരിക്കാം താൻ മാത്രം എന്നെന്നും യോഗ്യൻ
Verse 2
എന്റെ കുഞ്ഞാടെ നീ അറുക്കപ്പെട്ടു നീ മാത്രം എന്നെന്നും യോഗ്യൻ എന്റെ രാജാവെ നീ ഉയർക്കപ്പെട്ടു യേശുവേ നീ മാത്രം യോഗ്യൻ(2)
Verse 3
യഹൂദാ ഗോത്രത്തിൽ സിംഹമവൻ ദാവീദിൻ വേരായവൻ പുസ്തകം തുറപ്പാൻ മുദ്രകൾ പൊട്ടിപ്പാൻ എന്നേക്കും ജയമായവൻ എല്ലാ നാവും പാടി വാഴ്ത്തും കർത്താധി കർത്തവവൻ എന്റെ...
Verse 4
സർവ്വ ഗോത്രത്തിലും സർവ്വ വംശത്തിലും എന്നേക്കും സ്ഥിരമായവൻ ഇരിക്കുന്നവനും ഇരുന്നവനും രാജാധി രാജാവായ് വരുന്നവനും എല്ലാ മുട്ടും മടങ്ങി വാഴ്ത്തും കർത്താധി കർത്താവവൻ എന്റെ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?