LyricFront

Varuvin naam yahovaye vazhthi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വരുവിൻ നാം യഹോവയെ വാഴ്ത്തി നാം രക്ഷയിൻ പാറയിൽ ആർക്കാം തിരുസന്നിധൗ ആനന്ദമോടെ ഘോഷിക്കുക കീർത്തനങ്ങൾ പാടാം പാടാം പാടാം പാരിതിൽ നാം
Verse 2
യഹോവ മഹാ ദൈവമല്ലോ സർവ്വ ദേവന്മാരിലുമതി ശ്രേഷ്ഠൻ സർവ്വ ഭൂമിയുമവൻ സൃഷ്ടിയല്ലോ സർവ്വേശനെ വാഴ്ത്തിടാം വരു…
Verse 3
വരുവിൻ വണങ്ങി നമസ്കരിക്കാം വന്നു കുമ്പിടുക അവൻ മുമ്പിൽ ഇതു രക്ഷയിൻ സുദിനമതല്ലോ സുവിശേഷത്തിൻ മഹൽ ദിനമേ വരു...
Verse 4
കർത്തൻ ശബ്ദം നീ ശ്രവിച്ചീടുന്നെങ്കിൽ മെരീബാ മസ്സാ നാൾ പോലെയിന്നു കഠിനപ്പെടുത്താതെ നിൻ ഹൃദയം തുറന്നീടുക നിറവിനായ് വരു...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?