LyricFront

Varuvin varuvin yeshuvin arikil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വരുവിൻ വരുവിൻ യേശുവിൻ അരികിൽ ആരാധിക്കാം നമുക്കാരാധിക്കാം സ്തുതികൾക്കും എല്ലാ പുകഴ്ച്ചയ്ക്കും യോഗ്യൻ മാനത്തിനും ബഹുമാനത്തിനും (2)
Verse 2
വാഴ് ത്തി വണങ്ങാം കീർത്തനം പാടാം അത്യുച്ച നാദത്താൽ സ്തുതിച്ചീടാം(2) ദയ തന്നവൻ അവൻ നല്ലവൻ എൻ രക്ഷകൻ യേശു അവൻ (2) വരുവിൻ...
Verse 3
പരിശോധനകൾ തരണം ചെയ്വാൻ അനുദിനം അടിയനു കൃപ പകരൂ ഇരുളും വഴിയിൽ വഴികാട്ടിടുവാൻ തുണയായ് വരുമെൻ സഖി നീയേ(2) വാഴ്ത്തി വണങ്ങാം... വരുവിൻ വരുവിൻ...
Verse 4
ബലഹീനതയിൽ ബലമേകിടുവാൻ വരുമെന്നരുളിയ സർവ്വേശാ മരണം വരെയും ശരണം നീയേ പിരിയാതെന്നെ കരുതൂ നീ(2) വാഴ്ത്തി വണങ്ങാം... വരുവിൻ വരുവിൻ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?