LyricFront

Varuvin yahovaykku paadaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വരുവിൻ യഹോവയ്ക്കു പാടാം രക്ഷയേകും പാറയെ വാഴ്ത്താം സ്തുതി സ്തോതമോടിന്നാരാധിക്കാം സങ്കീർത്തനങ്ങളോടെ ഘോഷിച്ചിടാം (2)
Verse 2
യഹോവ തന്നെ ദൈവം സർവ്വചരാചരങ്ങൾക്കും ഉടയോൻ (2) തൻ തിരു കരവിരുതല്ലോ നാം അവനെ സ്തുതിച്ചിടുവിൻ (2)
Verse 3
യഹോവ തന്നെ ഇടയൻ നമ്മെ അനുദിനം പാലിക്കും താതൻ (2) നന്മകൾ അളവെന്യേ പകരും തൻ സ്നേഹത്തെ പുകഴ്ത്തിടുവിൻ (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?