LyricFront

Vazhi dooramundu kadakkuvaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വഴി ദൂരമുണ്ടു കടക്കുവാൻ ഞാൻ ചാരെയുണ്ട് നടത്തുവാൻ അരികിൽ വന്നെന്നെ അണച്ചീടും പിരിയാതെ എന്നെ താങ്ങീടും
Verse 2
അൽപ്പകാലം ഞാൻ വേദനയേറ്റാൽ അത്ഭുതമായ് ഞാൻ പുറത്തു വരും (2) ഇടറുന്ന വേളയിൽ കരം തന്നു താങ്ങും പരിപാലകൻ എൻ യേശു അവൻ (2) വഴി ദൂരമുണ്ടു…
Verse 3
ഇരുളും മേഘത്തിൽ പുതിയതാം ശോഭ മഴവിൽ സമമായ് ഉയരുമ്പോൾ (2) പുതു മഴ എനിക്കായ് ഒരുക്കീടും എന്നും പരിപാലകൻ എൻ യേശു അവൻ വഴി ദൂരമുണ്ടു…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?