LyricFront

Vazhikal thurannedum nathan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വഴികൾ തുറന്നീടും നാഥൻ വല്ലഭൻ അവനെന്നെ കരുതിടുന്നു ആശ്രയം അവനിൽ ഞാൻ വെച്ചിടുന്നു ആനന്ദമായ് എന്നെ നടത്തുമവൻ വഴികൾ തുറന്നിടും നാഥൻ
Verse 2
ഭാരങ്ങളാൽ ഞാൻ വലഞ്ഞിടാതെ ഭാരം ചുമന്നവൻ നടത്തിടുന്നു ഉപനിധിയെ ഒടുവോളം സൂക്ഷിപ്പവൻ ഉന്നതനായ് എന്നും ജീവിക്കുന്നു
Verse 3
അലകൾ എൻ പടകിൽ അടിച്ചിടുമ്പോൾ വല്ലഭൻ അവൻ അതു അറിഞ്ഞിടുന്നു തണ്ടു വലിച്ചു ഞാൻ വലഞ്ഞിടുമ്പോൾ കരളലിഞ്ഞരികിൽ അണച്ചിടുന്നു

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?