LyricFront

Vazhikalellaam adanjaalum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വഴികളെല്ലാം അടഞ്ഞാലും വഴി തുറക്കും പ്രിയ നാഥൻ കാക്കയിൻ വരവതു നിലച്ചാലും സരേഫാത്തൊരുക്കും പ്രിയ താതൻ (2)
Verse 2
chorus യഹോവാ...യിരേ..എനിക്കായ് കരുതും യഹോവ ശമ്മാ... എൻ കൂ...ടെയിരിക്കും യഹോവ റാഫ ...എന്നെ സൗഖ്യമാക്കും യഹോവ നിസ്സി...ജയത്തിൻ കൊടിയാം
Verse 3
വഴികാണാതേറെ ഞാൻ വലഞ്ഞപ്പോൾ വഴിയായെൻ മുൻപിലായണഞ്ഞവൻ ഇരുളതിൽ മൂടി ഞാൻ കരഞ്ഞപ്പോൾ വെളിച്ചമായ് പാതയിൽ നടന്നവൻ (2) യേശു... യേശു.... സ്നേഹമാണെൻ നാഥൻ യേശു യേശു.... സൗഖ്യമാണെൻ നാഥൻ
Verse 4
ബുദ്ധിമുട്ടൊക്കെയും പൂർണ്ണമായ് മഹത്വത്തിൻ ധനമതു ഒത്തതുപോൽ ക്രിസ്തുവിൽ പൂർണമായി തീർത്തിടും വാക്കുണ്ടെനിക്കതിൽ ആശ്രയമായ് (2) യേശു ...യേശു... സ്നേഹമാണെൻ നാഥൻ യേശു ...യേശു... സർവ്വമാണെൻ നാഥൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?