LyricFront

Vazhiyum sathyavum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വഴിയും സത്യവും നീയായിരുന്നിട്ടും വഴിതെറ്റിപ്പോയവർ ഞങ്ങൾ അഭയം നല്കുന്നോരിടയനായിട്ടും അരികിൽ വരാത്തവർ ഞങ്ങൾ
Verse 2
വഴിയായ്‌ ഇരുളിൽ വരണേ നാഥാ മഴയായ്‌ മരുവിൽ വരണേ വീണ്ടും കനലായ്‌ നാവിൽ വരണേ നാഥാ തണലായ്‌ വെയിലിൽ വരണേ... വീണ്ടും
Verse 3
സ്വാർഥതയിൽ നിറഞ്ഞന്ധരായ്‌ ജീവിത പാതകൾ താണ്ടുന്നു ഞങ്ങൾ നിൻ വെളിച്ചം നല്കൂ സൗഖ്യമാക്കു... ഇന്നീ ഹൃദയങ്ങളെ തൊടണേ...ഇന്നീ ഹൃദയങ്ങളെ തൊടണേ
Verse 4
വ്യർഥമാം യാഗവും കാഴച്ചയും നേദിച്ച്‌ എത്രദിനം മാഞ്ഞുപോയി നിൻ വെളിച്ചം നല്കൂ സൗഖ്യമാക്കു... ഇന്നീ ഹൃദയങ്ങളെ തൊടണേ...ഇന്നീ ഹൃദയങ്ങളെ തൊടണേ
Verse 5
ആർത്തരായ്‌ മേവുന്നനാഥരാം ഏഴകൾ ക്കാശ്രയമേകാതെ ഞങ്ങൾ നിൻ വെളിച്ചം നല്കൂ സൗഖ്യമാക്കു... ഇന്നീ ഹൃദയങ്ങളെ തൊടണേ...ഇന്നീ ഹൃദയങ്ങളെ തൊടണേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?