LyricFront

Vazhtheduka maname nandiyode

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഴ്ത്തീടുക മനമേ നന്ദിയോടെ ദിനവും വർണ്ണിച്ചീടാം നന്മയോരൊന്നായ് ദൂതർ സംഘം വാഴ്ത്തീടും ഉന്നതനാം യേശുവേ ആരാധിക്കാം ഭൂവിൽ എന്നെന്നും (2)
Verse 2
പൂർണ്ണമനസോടെന്നും പൂർണ്ണശക്തിയോടെന്നും പൂർണ്ണഹ്യദയത്തോടെയെന്നും മന്നവനെ സ്തുതിക്കാം ആത്മബലത്താലെനാം ആർത്തു പാടി നന്ദിയേകീടാം (2) (വാഴ്)
Verse 3
സർവ്വശക്തനേശൂ സൈന്യത്തിന്റെ മുമ്പിൽ ജയം നൽകി നമ്മെനയിക്കും (2) ആത്മശക്തി നൽകി നടത്തുന്ന നാഥനു ജയഗീതം പാടിസ്തുതിക്കാം (2) (പൂർണ്ണ)
Verse 4
രോഗികൾക്കു വൈദ്യൻ റാഫയാം യഹോവ സൗഖ്യം നൽകി നമ്മെ നടത്തും (2) കഷ്ടതകൾ നീക്കി കണ്ണുനീരകറ്റി കരങ്ങളിൽ താങ്ങിടും നമ്മെ (2) (പൂർണ്ണ)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?