LyricFront

Vazhtheedum njaan ente rakshakane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഴ്ത്തീടും ഞാനെന്റെ രക്ഷകനെ എന്നും അല്ലൽപെടാതെന്നെ കാത്തവനെ
Verse 2
ക്ഷോണിതലേ ഏറും ശോധനയാൽ മനം തീരെ തളർന്നീടിലും ഖേദമില്ല ഏറുന്നുണ്ടെന്നുഞാൻ കാണുന്നുള്ളാൽ തങ്ക കിരീടത്തിൽ മുത്തുകളും വാഴ്ത്തീ…
Verse 3
ഓർത്താലെന്തുള്ളൂ ഞാൻ എന്നിൽ അൻപാർന്നിടാൻ സർവ്വേശ്വരനാമെന്റെ തമ്പുരാനേ ഉന്നതം നീ വെടിഞ്ഞീ ധരയിൽ വന്നു ദോഷിയാം എന്നെയും വീണ്ടെടുപ്പാൻ വാഴ്ത്തീ…
Verse 4
ക്രൂശു ചുമന്നതും പാരം തളർന്നതും ഭാരം എങ്കൽ നിന്നും നീക്കീടുവാൻ ചങ്കു പിളർന്നതും കൈകാൽ മുറിഞ്ഞതും എന്നെ പിതാവിങ്കൽ ചേർപ്പതിനായ് വാഴത്തീ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?