LyricFront
Menu
Songs
Setlists
About
Login
Songs
Setlists
About
Login
Vazhtheedum njaan vanangeedum
Save
Add to setlist
Present
Copy link
Share
Download
Malayalam
English
Both
R
B
Chords
Verse 1
വാഴ്ത്തീടും ഞാൻ വണങ്ങീടും ഞാൻ അനുഗ്രഹങ്ങൾ തരും യേശുവിനെ ആരാധിക്കും ഞാൻ സ്തുതിച്ചീടും ഞാൻ ആരാധനയ്ക്കു യോഗ്യൻ യേശുവിനെ
Verse 2
എൻ മനമേ യഹോവയെ സ്തുതിക്ക എന്റെ സർവ്വാന്തരംഗവുമേ അവനെ വാഴ്ത്താം അവൻ ചെയ്ത എല്ലാ ഉപകാരങ്ങൾക്കും നന്ദിയോടെ എന്നും സ്തുതിച്ചീടാം
Verse 3
ഒരു കണ്ണിനും കനിവില്ലാതെ വഴിയരികിൽ ഞാൻ കിടന്നപ്പോൾ കരുണ തോന്നി കരം പിടിച്ചു മരണത്തിൽ നിന്നെന്നെ വിടുവിച്ചല്ലോ എൻ...
Verse 4
നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞചേറ്റിൽ നിന്നും കരകയറ്റി ക്രിസ്തുവെന്ന പാറമേൽ നിർത്തിയതാൽ കർത്താവിന്റെ സ്നേഹം പാടീടും ഞാൻ എൻ...
Verse 1
vaazhttheedum njaan vanngeedum njaan anugrahngal tharum yeshuvine aaraadhikkum njaan sthuthiccheedum njaan aaraadhanaykku yogyan yeshuvine
Verse 2
en maname yahovaye sthuthikka ente sarvvaantharamgavume avane vaazhtthaam avan cheytha ellaa upakaarngalkkum nandiyode ennum sthuthiccheedaam
Verse 3
oru kanninum kanivillaathe vazhiyarikil njaan kidannappol karuna thonni karam pidicchu maranatthil ninnenne viduvicchallo;- en...
Verse 4
naashakaramaaya kuzhiyil ninnum kuzhanjnjachettil ninnum karakaytti kristhuvenna paaramel nirtthiyathaal kartthaavinte sneham paadeedum njaan;- en...
Play on YouTube
Share
Add to Setlist
Create New Set
Create New Set
Set Name
Cancel
Create
Download Song
Download as Markdown
Download as DOC
Cancel
Download
Login required
You must login to download songs. Would you like to login now?
Yes, login now
No, maybe later