LyricFront

Vazhthi sthuthikkam aarthu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഴ്ത്തി സ്തുതിക്കാം ആർത്തു ഘോഷിക്കാം വാനവ നാഥനെ വണങ്ങീടാം വാദിത്ര നാദത്തോടെ പവിത്രനാം പരനെ
Verse 2
രാവിലും പകലിലും എല്ലായ്പ്പോഴും ചേലോടെ പാടിടാം കീർത്തനങ്ങൾ ഉന്നതൻ നമ്മെ പുലർത്തീടും തൻ തിരു നാമത്തിലാശ്രയിക്കാം വാഴ്ത്തി...
Verse 3
അധരാർപ്പണങ്ങളാം സ്തോത്രത്തോടും അനുതാപത്തോടും ഇന്നടുത്തീടുകിൽ അക്യത്യങ്ങളഖിലവും അകറ്റി നമ്മെ അൻപോടു തൻ ചാരെ ചേർത്തീടുമേ വാഴ്ത്തി...
Verse 4
വടതിക്കറ്റേ വേഗം ഉണർന്നീടുക തെന്നിക്കറ്റേ ആഞ്ഞു വീശീടുക സൗരഭ്യം പരക്കട്ടെ തിരുസഭയിൽ സൗഭാഗ്യ കാലമിങ്ങാസന്നമായ് വാഴ്ത്തി...
Verse 5
ജയിക്കുന്നവർ വെള്ള ധരിച്ചീടുമേ വാണിടും എന്നും തന്നോടുകൂടെ ജയവീരരായ് നിൽക്കും തൻ ശുദ്ധരെ നിശ്ചയം ചേർത്തിടും തൻ സവിധേ വാഴ്ത്തി...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?