LyricFront

Vazhthi vanangi namaskarikkan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഴ്ത്തി വണങ്ങി നമസ്കരിക്കാനൊരുനാമമുണ്ട് വാനവും ഭൂമിയും ഏവരും വണങ്ങും യേശുവിൻ നാമം
Verse 2
ഹല്ലേലുയ്യാ ഹല്ലേലുയ്യാ എത്ര മഹാത്ഭുതനാമം ഹല്ലേലുയ്യാ ഹല്ലേലുയ്യാ യേശുവിൻ മധുരിമനാമം
Verse 3
എല്ലാ മുഴങ്ങാലും മടങ്ങിടുന്ന, അത്യുന്നതനാമം എല്ലാ നാവും പുകഴ്ത്തിടുവാൻ യോഗ്യം, യേശുവിൻ നാമം നാം ആർത്തില്ലെങ്കിൽ ഈ കല്ലുകൾ ആർക്കും രാജധിരാജനു മഹത്വം
Verse 4
നാം മിണ്ടാതിരുന്നാൽ ഈ ഭൂതലം പാടും ദേവാധിദേവനു മഹത്വം ഹല്ലേ...
Verse 5
സ്വർല്ലോക മഹിമകൾ വെടിഞ്ഞവൻ വേഷത്തിൽ മനുഷ്യനായ് വന്നവൻ ക്രൂശിൽ യാഗമായ് തീർന്നവൻ ദൈവകുഞ്ഞാടായ് തകർന്നവൻ
Verse 6
പാതളകോട്ടകൾ തകർത്തവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റവൻ പിതാവിൻ വലഭാഗത്തിരുന്നവൻ രാജാധിരാജവായ് വരുന്നവൻ ജീവനുള്ള നാമം യേശുവിന്റെ നാമം ഹല്ലേ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?