LyricFront

Vazhthidum nin naamam sarvva

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഴ്ത്തിടും നിൻ നാമം സർവ്വ വല്ലഭ നിൻ നാമം കീർത്തനമൊന്നെയുള്ള നിക്കുലകിൽ അക്കരെയെത്തുവോളം(2)
Verse 2
അലകളിൻ ഭാരത്താൽ എന്റെ പടകിതാ തകരുന്നേ കെടുതികൾ വരുത്താനുയരുന്ന കാറ്റേ ഭയമില്ലെനിക്കിനിയും(2) വാഴ്ത്തി..
Verse 3
യേശു എൻ നായകനായ് എന്റെ പടകതിലുറങ്ങുന്നു ഉയർത്തിയ കരത്താൽ കടലിന്റെ കോപം അകറ്റുവാനെഴുന്നേൽക്കും(2) വാഴ്ത്തി...
Verse 4
ആശകൾ തീർത്തിടാൻ അവൻ വരുമതി വേഗത്തിൽ ആർത്തികൾ തീർപ്പാൻ ആത്മമണാളൻ വരുമതി വേഗത്തിൽ(2) വാഴ്ത്തി…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?