LyricFront

Vazhthidunneshu namam sthuthi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഴ്ത്തിടുന്നേശു നാമം സ്തുതിച്ചിടുന്നേശുനാമം സ്വർഗ്ഗമെനിക്കുമീതെ തുറന്നിടുമ്പോൾ സ്തോത്രഗീതയാഗം ഞാനർപ്പിക്കുന്നേശുവിനു ആ ദിവ്യദർശനം ഞാൻ കണ്ടിടുമ്പോൾ
Verse 2
മനുഷ്യരിലാശ്രയം ഒരിക്കലും വെക്കുവാൻ ഇടവരുത്തരുതേ എന്നാശ്രിതവത്സലാ കാക്കണേ നിന്റെ പാതയിൽ എന്റെ ജീവിതകാലമെല്ലാം
Verse 3
അനുകൂലമായ് എനിക്കാരും ഈ ഉലകിൽ അടുത്തും എന്നകലെയും യേശുവേ നീ തന്നെ ചാരും നിന്റെ മാർവ്വിൽ എന്റെ ജീവിതകാലമെല്ലാം
Verse 4
പ്രതികൂലനടുവിൽ അനുദിനമരികിൽ മനശ്ശാന്തി അരുളും പരമരക്ഷകനെ വാഴ്ത്തും നിന്നെ പാടും എന്റെ ജീവിതകാലമെല്ലാം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?