LyricFront

Vazhthuka naam yahovaye

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഴ്ത്തുക നാം യഹോവയെ എല്ലാ നാളിലും വാഴ്ത്തീടുക വരുവിൻ വണങ്ങി നമസ്കരിക്കാം രാപ്പകലവനെ ആരാധിക്കാം
Verse 2
അവൻ കരുണയും കൃപയും നിറഞ്ഞവൻ ദീർഘക്ഷമയും ദയയുമുള്ളോൻ
Verse 3
ഹൃദയം തകരും വേളകളിൽ ആശ്വാസമായവൻ ചാരെയുണ്ട് അവൻ മയങ്ങുകില്ല അവൻ ഉറങ്ങുകില്ല കാവലയെന്നും കൂടെയുണ്ട്
Verse 4
കണ്ണീർ താഴ്വരയിൽ നടന്നാൽ ജീവജലാശയമാക്കുമവൻ മനം തകർന്നിടുമ്പോൾ കരം കുഴഞ്ഞിടുമ്പോൾ ശാശ്വത ഭുജത്താൽ താങ്ങിടുന്നു
Verse 5
അവനിൽ അഭയം തേടുവോർക്ക് യേശുനാഥൻ നൻമകൾ മുടക്കുകില്ല കണ്ണുകണ്ടിട്ടില്ലാത്ത കാതുകേട്ടിട്ടില്ലാത്ത അനവധികൃപകൾ ചൊരിഞ്ഞിടുന്നു
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?