LyricFront

Vedanakal ente shodhanakal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വേദനകൾ എന്റെ ശോധനകൾ സങ്കടങ്ങൾ എന്റെ ആപത്തുകൾ(2) അർപ്പിക്കുന്നെല്ലാം ഞാൻ യേശുവിൻമുൻപാകെ ജീവിതകാലമെല്ലാം(2)
Verse 2
കുരിരുളിൽ അവൻ നല്ല സഖി അഗ്നി ശോധനയിൽ അവൻ നാലാമൻ താൻ(2) അർപ്പിക്കുന്നെല്ലാം ഞാൻ യേശുവിൻമുൻപാകെ ജീവിതകാലമെല്ലാം(2) വേദനകൾ…
Verse 3
രോഗങ്ങളിൽ അവൻ നല്ല വൈദ്യൻ മനോ ഭാരങ്ങളാകവെ ചുമക്കുന്നവൻ(2) അർപ്പിക്കുന്നെല്ലാം ഞാൻ യേശുവിൻമുൻപാകെ ജീവിതകാലമെല്ലാം(2) വേദനകൾ…
Verse 4
ഉറങ്ങീടും ഞാൻ അവൻ കാക്കുകയാൽ ഉണർന്നീടുന്നു എന്നെ താങ്ങുകയാൽ(2) അർപ്പിക്കുന്നെല്ലാം ഞാൻ യേശുവിൻമുൻപാകെ ജീവിതകാലമെല്ലാം(2) വേദനകൾ…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?