LyricFront

Vedanayil njaan neerunna neram

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വേദനയിൽ ഞാൻ നീറുന്ന നേരം വേഗമതിൽ എന്നെ താങ്ങിടേണേ(2) കൈത്താങ്ങണേ നിൻ സ്നേഹത്തിൻ കരത്താൽ കൈക്കുമ്പിളിൽ എന്നെ താങ്ങിടേണേ(2)
Verse 2
കാക്കയാൽ പോറ്റിയ ദാസനെ പോലെ നിൻ കരത്താലെന്നെ ഉയർത്തീടുക(2) ദു:ഖങ്ങൾ മാത്രം നൽകിടും ലോകം എങ്കിലും നിൻ കരം എനിക്കെന്നുമാശ്വാസം(2) വേദനയിൽ...
Verse 3
ദാഹിക്കും വേഴാമ്പൽ പോൽ മനം തളരുമ്പോൾ പുതുമഴ പോൽ ധൈര്യം നൽകീടുക(2) ഓരോ നിമിഷവും നിൻ മുഖം കാണുമ്പോൾ പ്രത്യാശയേറുന്നെ എൻ വീട്ടിലെത്തുവാൻ(2) വേദനയിൽ...
Verse 4
കഴുകനെ പോലെ ഞാൻ ചിറകടിച്ചുയർന്നീടാൻ തിരുകരം കാവലായി കാണേണമേ(2) ഈ ലോക മാലിന്യം മാറ്റിയെന്നിൽ നിത്യം പുതുശക്തിയാലെന്നെ നിറക്ക നിൻ നാമത്താൽ(2) വേദനയിൽ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?