LyricFront

Vellangalin meethil vasichaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പല്ലവി വെള്ളങ്ങളിൻ മീതിൽ വസിച്ചാൻ - പരമേശൻ താൻ വെള്ളങ്ങളിൻമീതിൽ വസിച്ചാൻ
Verse 2
അനുപല്ലവി വെള്ളങ്ങളിൻ മേൽഭാഗത്തുള്ളോരിരുളകറ്റി- ത്തള്ളും വെളിച്ചമതിലുളളതാകയെന്നോതി – വെള്ള
Verse 3
ചരണങ്ങൾ 1 ചൊല്ലതുപോലുടൻഭവിച്ചു – പ്രളയമുഖ- ത്തുള്ളേപ്രകാശമങ്ങുദിച്ചു – വെളിച്ചമതു നല്ലതെന്നമലൻഗ്രഹിച്ചു – രണ്ടുമന്യോന്യം സല്ലോകനായകൻ പിരിച്ചു തന്നെയുമല്ല വെള്ളമതിന്നിടെനല്ലൊരു വിരിവുണ്ടാക്കി – ഇരുഭാഗത്തു- മുള്ളോരൂസഞ്ചിതജലമെന്നതുരണ്ടാക്കി - അതിന്റെ ശേഷം തുല്യദശാത്മകനിദ്ധരയെത്തിണ്ടാക്കി - ജലമദ്ധ്യത്തിൽ ചൊല്ലിയിവയ്ക്കുടനേയിരുപേരുണ്ടാക്കി - മാത്രമല്ലുടൻ ത്യണങ്ങൾ ഫലവൃക്ഷാദിഗണങ്ങൾവിത്തുണ്ടാകും മ- റ്റിനങ്ങൾ ഭൂമിയിൽനിന്നുവിളങ്ങിച്ചാനവനന്നു വെള്ള…
Verse 4
മന്നവൻവാക്കുമൂലമന്നു-വാനവിരിവിൽ വർണ്ണജ്യോതിർഗ്ഗണങ്ങൾ വന്നു - ശോഭയോടവ ഉന്നതവിരിവിങ്കിൽനിന്നു - കാലചിഹ്നമായ് വിണ്ണവൻനമുക്കവതന്നു - ദിനാന്തരത്തിൽ ഭൂചരഖേചരപക്ഷികളൊക്കയുമായി - വെള്ളത്തിൽനിന്നു ഭൂചരണം മുതലായൊരുനിലകൾക്കായി – കരേറിയന്നു തോയചരങ്ങളുമപ്പൊഴുതേയുണ്ടായി – അവയശേഷം നായകനേകിയോരെല്ലകളിൻ നിലയായി - അഞ്ചാം ദിവസം വനങ്ങളഭയംതേടുംമ്യഗങ്ങൾ - നാട്ടിലെമ്യഗ- ഗണങ്ങളിവയുണ്ടായിദിനമാറിൻ തുടസ്സത്തിൽ വെള്ള…
Verse 5
ആറാംദിനത്തിലാത്മഭാവം-പ്രമാണമാക്കി നേരായ് ചമച്ചു നരരൂപം-മണ്ണുകൊണ്ടു പിൻ പേരായരുളിയാദാമേവം – അതിന്റെശേഷം നാരിയെ ഉരുവാക്കി ദൈവം - പരമവർക്കു പൂരിതഭാഗൃവിശിഷ്ടമതാമൊരു തോട്ടം-ചമച്ചതിങ്കൽ - ഭൂരിതദുഃഖമിരുത്തിയവർക്കൊരു വാട്ടം-വരാവിംദി- വ്യേരിതമൊന്നു കൊടുത്തിതു കല്പനശ്രേഷ്ഠം-കനി ഭുജിപ്പാ- നോ-അരുതങ്ങറിവിൻമരമായതിലിഷ്ടം-മറുത്തുചെയ്താൽ വരുമേ മരണമന്നാളൊരു നീക്കമില്ലതിന്നു കരുതേണം നിങ്ങളെന്നുപരമൻ ചൊന്നവരോടു വെള്ള…
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?